ഈ വര്‍ഷത്തെ മാന്തളിര്‍ കണ്‍വന്‍ഷന്‍ feb 20 മുതല്‍ 22 വരെ കുളനട St.Peters നഗറില്‍ വച്ച് നടത്തപെടും. എല്ലാ ദിവസവും വൈകിട്ട് 6നു സന്ധ്യാ പ്രാര്‍ത്ഥനയും, അതിനു ശേഷം St. Thomas Church Choir ആത്മീയ ഗനാപലാനവും ഉണ്ടായിരിക്കും, അതെ തുടര്‍ന്ന് തിരുവചന പ്രഘോഷണവും. എല്ലാ ദിവസവും രാവിലെ 7.30കു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് 8.30കു വി.കുര്‍ബാനയും ഉണ്ടായിരികുനത് ആണ്.
ഒന്നാം ദിവസം(feb20) ഫാ.ജിജു വര്‍ഗിസ് വചന പ്രഘോഷണത്തിന് നയിക്കും. രണ്ടാം ദിവസം (feb 21) ഫാ.അഭിലാഷ് എബ്രഹാം, മുന്നാം ദിവസം (feb 23) ഫാ ജ്യോതിസ് പൊത്താറ എന്നിവരും തിരുവചന പ്രഘോഷണം നയിക്കും.
St.Thomas യൂത്ത് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷന്‍ നഗറില്‍ ബുക്ക് സ്റ്റാള്‍ പ്രവര്‍ത്തിക്കുനത് ആണ്. പരി.സഭയുടെ പ്രസിദ്ധികരണങ്ങളും ക്രിസ്തീയ പുസ്തകങ്ങളും ബുക്ക് സ്ടള്ളില്‍ ലഭ്യമാണ് .
നോട്ടീസ്
No comments:
Post a Comment